Kerala

ലൈസൻസ് ഇല്ലാതെ സ്കൂൾ ബസ് ഓടിച്ചു:ഡ്രൈവർക്കെതിരെ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്ത ഡ്രൈവർ വാഹനം ഓടിച്ചതിന് നടപടി സ്വീകരിച്ച് മോട്ടോർവാഹന വകുപ്പ്. Floreat ഇന്റർ നാഷണൽ സ്കൂളിന്റെ ഡ്രൈവർ കണ്ണന്റെ ലൈസൻസ് ഒരു മാസം മുമ്പ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ട്രാഫിക് നിയമ ലംഘനത്തിനായിരുന്നു അന്ന് നടപടി ഉണ്ടായത്. ഇയാൾ തന്നെ വീണ്ടും ബസ് ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ മോട്ടോർ വാഹന വകുപ്പ് ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തിറക്കി. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർ തന്നെ ഇതേ വാഹനത്തിൽ കുട്ടികളെ വീട്ടിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർക്ക് 5000 രൂപയും സ്കൂളിന് 5000 രൂപയും പിഴ ചുമത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!