കുന്ദമംഗലം: കുന്ദമംഗലത്തെ പഴയ കാല വ്യാപാരി പ്രമുഖനായ കോട്ടേയേരി ശിവരാമൻ(84) റെയിൻബോ ഹാർവെയെർസ് നിര്യാതനായി.സംസ്കാരം വൈകുന്നേരം 6 മണിയ്‌ക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ വച്ച് നടത്തും.ഭാര്യ: മാലതിമക്കൾ: രജിത (അധ്യാപിക,നവജ്യോതി സ്കൂൾ), സജിത, ലതിക, അജിത (അധ്യാപിക കാരപ്പറമ്പ് എൽ.പി.സ്കൂൾ)മരുമക്കൾ:ജ്യോതിലാൽ, ചന്ദ്രൻ, ഗോപൻ, കൃഷ്ണൻകുട്ടി.
പഴയ കാല വ്യാപാരി പ്രമുഖനായ കോട്ടേയേരി ശിവരാമൻ(84) നിര്യാതനായി

