Local

ജവഹർ ബാൽ മഞ്ച് എൺപതോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

കുന്ദമംഗലംജവഹർ ബാൽ മഞ്ച് ആക്കോളി, കോരങ്കണ്ടി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ എൺപതോളം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലുളി നിർവ്വഹിച്ചു . ജവഹർ മാൽ
മഞ്ച് സംസ്ഥാന വൈസ് ചെയർമാൻ ഷമീർ പി അധ്യക്ഷത വഹിച്ചു രക്ഷാധികാരി നന്ദകുമാർ സ്വാഗതം പറഞ്ഞു .വാർഡ് മെംബർ ഷൈജ വളപ്പിൽ ,സക്കീർ ഹുസൈൻ ,സുനിൽദാസ്, അഡ്വക്കേറ്റ് ഷൈജു ബിജു . ശ്രീനിഷ് ,സിപി രമേശൻ .,സുനിൽകുമാർ കണ്ണോറ , ബിജു പന്തലിങ്ങൽ ,സന്ദീപ് എൻ പി . ഗണേശൻ ബാബുരാജ് ,സുനിൽ, അക്ഷയ് കുമാർ കണ്ണോറ എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!