Local News

വനിതാ ലീഗ് കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ റിലീഫ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി നിർവഹിച്ചു

വനിതാ ലീഗ് കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി, ഓക്സിജൻ സിലിണ്ടർ, മുഴുവൻ വാർഡുകളിലേക്കും പൾസ് ഓക്സിമീറ്റർ,പി. പി. ഇ കിറ്റ്, ഭാവനനിർമാണത്തിനുവേണ്ടിയുള്ള ധനസഹായം, കിടപ്പുരോഗികൾക്കുള്ള ധനസഹായം, കോവിഡ് സാഹചര്യത്തിൽ പ്രയാസം അനിഭവിക്കുന്നവർക്കുള്ള ഭക്ഷണകിറ്റുകൾ, മരുന്നുകൾ തുടങ്ങിയവയുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി നിർവഹിച്ചു. . പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് പി കൗലത്ത് അധ്യക്ഷത വഹിച്ചു. സി.ഗഫൂർ, കെ മൊയ്‌തീൻ, ശിഹാബ് പാലക്കൽ, ഐ.മുഹമ്മദ്‌ കോയ, നൗഷാദ് kkc, സഫിറ എന്നിവർ പങ്കെടുത്തു. വനിതാ ലീഗ് ജനറൽ സെക്രട്ടറി യു സി ബുഷ്‌റ സ്വാഗതവും ട്രെഷറർ ഷഹർ ബാൻ ഗഫൂർ നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!