Kerala

കുന്ദമംഗലം ഹയർസെക്കൻഡറി ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ്(KIFT) സ്വാഗതസംഘം രൂപീകരിച്ചു

കുന്ദമംഗലം : 2026 ഫെബ്രുവരി 7 മുതൽ 9 വരെ കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ എൽ പി,യുപി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങൾക്കായി നടക്കുന്ന അഞ്ചാമത് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിന്റെ സ്വാഗതസംഘം കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ രൂപീകരിച്ചു.

പി ടി എ പ്രസിഡണ്ട് നിധീഷ് ടി പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷാജി പി കെ സ്വാഗതം പറഞ്ഞു. കായിക അധ്യാപകൻ പ്രജിത് കുമാർ കെ കെ ടൂർണമെന്റ് സംബന്ധിച്ച വിവരങ്ങൾ അവതരിപ്പിച്ചു.
കുന്ദമംഗലം ഉപജില്ലയ്ക്ക് അകത്തും പുറത്തും ഉള്ള വിവിധ സ്കൂളുകളിലെ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ചടങ്ങിൽ തളത്തിൽ പത്മാക്ഷൻ, പ്രവീൺ കുമാർ ടി, ഫെബിന, നവാസ് റഹ്മാൻ എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!