Local

പൂനൂർ മങ്ങാട് കുണ്ടത്തിൽ ഇരുമ്പൊട്ടുപൊയിൽ അബൂബക്കർ കുട്ടി നിര്യാതനായി

താമരശ്ശേരി പൂനൂർ മങ്ങാട് കുണ്ടത്തിൽ ഇരുമ്പൊട്ടുപൊയിൽ താമസിക്കും അബൂബക്കർ കുട്ടി (73) നിര്യാതനായി.

ഭാര്യ- മൈമൂന പാലംതലക്കൽ.

മക്കൾ – ഷൈനിബ ബഷീർ, ഷാനിദ്, ഷാജിദ്.

മരുമക്കൾ- ബഷീർ നീലാറമ്മൽകുന്ദമംഗലം, റസ്‌നി കത്തറമ്മൽ, സജ്‌ന നന്മണ്ട.

മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!