Trending

ചേറ്റൂൽ മൊയ്തീൻ കുഞ്ഞി (94) നിര്യാതനായി

കുന്ദമംഗലം: കാരന്തൂർ ചേറ്റൂൽ മൊയ്തീൻ കുഞ്ഞി (94) നിര്യാതനായി. ഭാര്യ: പത്തുമ്മ, 

മക്കൾ : റസാഖ്, ഷാഫി, റിയാസ്, ആയിഷബി, സഫിയ, ആമിന, സൗദ, ബുഷറ

മരുമക്കൾ : അബ്ദുൽ കലാം  (പന്തീരാങ്കാവ് ), നൗഷാദ് (കിണാശ്ശേരി)

ഹസ്സൻ (മുഴാപ്പാലം), അഷ്റഫ് (ഒളവണ്ണ )

ആയിഷ (അധ്യാപിക, ഗവ:യു പി സ്കൂൾ ആരാമ്പ്രം ) റബീബ, സുജീറ, മയ്യിത്ത് നിസ്കാരം ഇന്ന് ( ബുധൻ) രാവിലെ 9 മണിക്ക് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!