National News

രാജ്യത്തെ പ്രതിദിന കൊവിഡ് മരണം ആറ് മാസത്തെ കുറഞ്ഞ നിരക്കിൽ

What do you mean, it was a false positive?' Making sense of COVID-19 tests  and terminology

രാജ്യത്തെ പ്രതിദിന കൊവിഡ് മരണം ആറ് മാസത്തെ കുറഞ്ഞ നിരക്കിൽ . കേന്ദ്ര സർക്കാർ കണക്കനുസരിച്ച് 251 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. 22,272 പേര്‍ക്ക് കൂടി കൊവിഡ് ബാധിതരായതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,01,69,118 ആയി. 24 മണിക്കൂറിനിടെ 22,274 പേര്‍ക്ക് രോഗമുക്തി ലഭിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പറയുന്നു. 97,40 108 പേരാണ് രാജ്യത്ത് ഇത് വരെ രോഗമുക്തരായത്. 1.45 ശതമാനമാണ് നിലവിൽ രാജ്യത്തെ മരണനിരക്ക്. 281667 പേർ നിലവൽ ചികിത്സയിലാണ് 95.78 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!