/cdn.vox-cdn.com/uploads/chorus_asset/file/19786007/acastro_200311_3936_coronavirus_0002.0.jpg)
കാരന്തൂർ AMLPസ്കൂളിൽ വെച്ച് നടത്തിയ കോവിഡ് ടെസ്റ്റിൽ കുന്ദമംഗലത്ത് 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒരു കേസ് കോർപ്പറേഷനിലും ഒരു റിപീറ്റ് ടെസ്റ്റും ഉൾപ്പെടെ ആകെ 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെആന്റിജൻ ടെസ്റ്റ് 138 ഉം ആർ ടി പി സി ആർ -38 ഉം ആണ് നടന്നത്
വാർഡ് തിരിച്ചുള്ള കണക്ക്=1 -7 ,2 -1 ,4 -4 ,5 -2 ,6 -1, 7 -1 ,8 -2 ,18 -1 ,13 -2, 14 -1

