കുന്നമംഗലം കുരിക്കത്തൂർ പരേതനായ സണ്ണിയുടെ ഭാര്യ ളായിൽ കെ ജെ മേരി(72) നിര്യാതയായി മക്കൾ മേഴ്സി, സീജ ,ഹാരിസൺ . മരുമക്കൾ ജയരാജ് (കാരന്തൂർ) ,ജോസ് ( വാക്കോളിതാഴം), സാലി സംസ്ക്കാരം ഇന്ന് 3 മണിയ്ക്ക് വെസ്റ്റ്ഹിൽ സി എസ് ഐ സെമിത്തേരി
വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,