Local

മുറിയനാൽ കരുവാരപ്പറ്റ കുമാരൻ നായർ അന്തരിച്ചു

കുന്ദമംഗലം:കുന്ദമംഗലം പഞ്ചായത്ത് 24ാം വാർഡ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷിബു കരുവാരപ്പറ്റയുടെ പിതാവ് മുറിയനാൽ കരുവാരപ്പറ്റ കുമാരൻ നായർ(75)അന്തരിച്ചു.

ഭാര്യ: സുമതി.

മക്കൾ: ഷീന (പട്ടികജാതി വികസന കോർപറേഷൻ, കോഴിക്കോട്), ഷിംന ക്രുന്നമംഗലം നീതി ലാബ് ), ഷിജു (സിവിൽ പൊലീസ് ഓഫീസർ , മേപ്പാടി).

മരുമകൻ: ബി പ്രേമൻ (പടനിലം), പരേതനായ ആനിക്കോത്ത് പ്രകാശൻ , ഗായത്രി, കീർത്തി.

സംസ്കാരം ഇന്ന് ( 26-11-26) വൈകിട്ട് ഏഴിന് കളരിക്കണ്ടി പൊതുശ്‌മശാനത്തിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!