മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്.മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മഞ്ജുവാര്യരുടെ സുബൈദ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം തിയേറ്ററിലെത്താന്‍ ഇനി ആറുദിവസം ബാക്കി നില്‍ക്കെയാണ് പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിൻേതായി പുറത്തുവന്ന ടീസറുകൾക്കും പോസ്റ്ററുകൾക്കും വലിയ പ്രതികരണങ്ങൾ തന്നെയാണ് ലഭിക്കുന്നത്
ഇനി ആറ് നാൾ കൂടി… സുബൈദയായി മഞ്ജു; മരക്കാർ കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്റ്റര്‍

