News Sports

അശ്വാഭ്യാസത്തിലും സ്വർണം; മെഡൽ നേട്ടം 41 വർഷത്തിന് ശേഷം

ബീജിങ്: ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേട്ടവുമായി അശ്വാഭ്യാസ താരങ്ങൾ. ​ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം സ്വർണമെഡലാണ് . അശ്വാഭ്യാസത്തിൽ മിക്സഡ് ടീം നേടിയത്. സുദിപ്തി ഹേസൽ, ദിവ്യകൃതി സിംഗ്, ഹൃദയ് വിപുൽ ഛേധ, അനുഷ് അഗർവാല എന്നിവരടങ്ങുന്ന ടീമാണ് സ്വർണം സ്വന്തമാക്കിയത്. 209.205 പോയിന്റുകളോടെ ഇന്ത്യയുടെ മെഡൽ നേട്ടം. 204.882 പോയിന്റുമായി ചൈനയാണ് രണ്ടാം സ്ഥാനം കരസ്ഥാമാക്കിയത്.
ഏഷ്യൻ ഗെയിംസിൽ 41 വർഷങ്ങൾക്ക് ശേഷമാണ് അശ്വാഭ്യാസം ടീം ഇവന്റിൽ ഇന്ത്യ സ്വർണം നേടുന്നത്. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 15 ആയി ഉയർന്നു. സ്വർണത്തിന് പുറമെ നാല് വെള്ളിയും 8 വെങ്കലവുമാണ് ഇതുവരെ നേടിയത്. 4*100 മെഡ്ലെ റിലേയിൽ ഇന്ത്യയുടെ നീന്തൽ ടീം ഫൈനലിലെത്തിയിട്ടുണ്ട്. ഹീറ്റ്സിൽ രണ്ടാം സ്ഥാനം നേടിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!