ദത്തു ഗ്രാമത്തിലെ തൊഴിലുറപ്പു തൊഴിലാളികൾക്കും, കുന്ദമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിലുമായി കുന്ദമംഗലം എച്ച് എസ് എസ് എൻ എസ് എസ് വളണ്ടിയർമാർ നിർമ്മിച്ച മാസ്കകൾ വിതരണം നടത്തി. തൊഴിലുറപ്പു തൊഴിലാളികൾകുള്ള മാക്സുകൾ വാർഡ് മെമ്പർ അസ്ബിജ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ കല .ഒ, ചടങ്ങിൽ പങ്കെടൂത്തു സംസാരിച്ചു.
കുന്ദമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോ.ഹസീന കരീം മാസ്കകൾ ഏറ്റുവാങ്ങിയ ചടങ്ങിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സി പി സുരേഷ് ബാബു. കൃഷ്ണൻ ഒ പി , ജവാദ് സി,അനഘ എൻ , പ്രിൻസ് സി പി , മേഘ.എൻ ടി എന്നിവർ സന്നിഹിതരായിരുന്നു.