Kerala kerala kerala politics

ഓണ്‍ലൈന്‍ വിസ തട്ടിപ്പ്; തായ്ലന്റ്-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ തടവില്‍കഴിയുന്ന മലയാളികളെ മോചിപ്പിക്കാനുള്ള നടപടികള്‍ ചെയ്യും: മുഖ്യമന്ത്രി

ഓണ്‍ലൈന്‍ വിസാ തട്ടിപ്പില്‍ കുടുങ്ങി അബുദാബിയില്‍ നിന്നും തായ്ലന്റ്-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ എത്തിപ്പെട്ട് സായുധസംഘങ്ങളുടെ തടവില്‍ കഴിയുന്ന മലപ്പുറം, വള്ളിക്കാപ്പറ്റ, കൂട്ടിലങ്ങാടി പഞ്ചായത്തില്‍ ശ്രീ.സഫീര്‍, ശ്രീ.ഷുഹൈബ് എന്നിവരുടെ മോചനത്തിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുന്നതിനു ഇടപെടല്‍ നടത്തിയെന്ന് മുഖ്യമന്ത്രി. ബാങ്കോക്കിലെ ഇന്ത്യന്‍ അംബാസിഡറുമായും വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട് നടപടി സ്വീകരിച്ചുവരുന്നു.

ഇവരെ വിദേശത്ത് എത്തിച്ചതില്‍ ആരോപണ വിധേയരായ ഏജന്റുമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ആയതിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പോലീസ് മേധാവി, എന്‍.ആര്‍.ഐ സെല്‍ എസ്.പി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. മഞ്ഞളാംകുഴി അലിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!