കോഴിക്കോട് കോര്‍പ്പറേഷനിലെ റിട്ടയര്‍ഡ് ഉദ്യോഗസ്ഥനായ മുസ്തഫ കോവൂര്‍ (64 വയസ്സ്) അന്തരിച്ചു. പിതാവ്: മൂസക്കോയ പുളിയുള്ളപറമ്പ്, മാതാവ്: ആയിഷ പുവ്വാട്ട് എന്നിവരാണ്. ഭാര്യ: ഷക്കീന വെങ്ങാലി (CDMRP കാലിക്കറ്റ് യൂണിവേഴ്സിറ്റി). ഫാത്തിമ നൂറുല്‍ ഐന്‍, അദിനാന് മൂസ എന്നിവരാണ് മക്കള്‍. മരുമകന്: സുഹൈല്‍ തിരുത്തിയാട്.
മയ്യത്ത് നിസ്ക്കാരം ഇന്ന് വൈകീട്ട് 3.15 ന് പൂവ്വാട്ടുപറമ്പ് സലഫി മസ്ജിദിലും തുടര്‍ന്ന് 4.00 ന് വെള്ളിപറമ്പ് അഞ്ചാം മൈല്‍ ഖബര്സ്ഥാന് മസ്ജിദിലും നടക്കും.
പ്രശസ്ത പണ്ഡിതന് മുസ്തഫ കോവൂര്‍ നിര്യാതനായി

