Kerala kerala

വെഞ്ഞാറമൂട് കൂട്ടക്കൊല: കൊലപ്പെടുത്തുന്നതിന് മുന്‍പുള്ള ഫര്‍സാനയുടെ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലയിലെ ഫര്‍സാനയുടെ നിര്‍ണായ ദൃശ്യങ്ങള്‍ പുറത്ത്. പ്രതി അഫാന്‍ വിളിച്ചതിനു ശേഷം വീട്ടില്‍ നിന്നിറങ്ങി ഫര്‍സാന നടന്നു പോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

ട്യൂഷന് പോകുന്നു എന്നു പറഞ്ഞാണ് വൈകിട്ട് 3:30 യോടെയാണ് ഫര്‍സാന വീട്ടില്‍നിന്ന് ഇറങ്ങിയത്. 4:15 ഓടെ ഫര്‍സാന കൊല്ലപ്പെട്ടതായും പൊലീസ് പറയുന്നു. ഫര്‍സാനയുടെ ആഭരണങ്ങളടക്കം പണപെടുത്തിയതായും അത് മറ്റാരെങ്കിലും അറിഞ്ഞാല്‍ തനിക്ക് പ്രശ്മാകും എന്നതിനാലാണ് ഫര്‍സാനയെ കൊന്നതെന്നാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്.

കൂട്ടകൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തിലാണ് പൊലീസ്. കടക്കെണിയിലും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചെന്നും പൊലീസ് പറയുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!