Kerala News

കാപ്പാ കേസ് പ്രതിയെ കുത്തിക്കൊന്നു; പ്രതി കീഴടങ്ങി

ഇറച്ചിക്കട ലേലത്തെ ചെല്ലിയുള്ള തർക്കത്തെ തുടർന്ന് കാപ്പാ കേസ് പ്രതിയായ റിയാസിനെ നടു റോട്ടിൽ കുത്തി കൊന്ന് പ്രതി ഷിഹാബ് പോലീസിൽ കീഴടങ്ങി.

ഇറച്ചിക്കട ലേലത്തെ തുടർന്ന് ഇരുവരും ദീർഘ നാളായി തർക്കമുണ്ടായിരുന്നു ഇതിന് പിന്നാലെ ഇന്നലെ രാത്രി 11 മണിയോടെ റോട്ടിലൂടെ നടന്ന് പോകുകയായിരുന്ന റിയാസിനെ ഷിഹാബ്‌ കുത്തുകയായിരുന്നു. വയറ്റിൽ നിരവധി തവണ കുത്തേറ്റ റിയാസിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ റിയാസ് മരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!