National

അടിവസ്ത്രം മാത്രം ധരിച്ച് പ്ലാറ്റ്‌ഫോമിലൂടെ നടന്നു; സ്‌റ്റേഷന്‍ ഓഫീസര്‍ക്കെതിരെ നടപടി

അടിവസ്ത്രം മാത്രം ധരിച്ച് റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ നടന്ന സ്‌റ്റേഷന്‍ ഓഫീസര്‍ക്കെതിരെ നടപടി. സിസിടിവി ദൃശ്യങ്ങളിലാണ് ദൃശ്യങ്ങള്‍ പകര്‍ന്നത്. സംഭവം സോഷ്യല്‍ മിഡിയയില്‍ പ്രചരിച്ചതോടെ സ്‌റ്റേഷന്‍ ഓഫീസറെ അധികൃതര്‍ അയോധ്യയിലേക്ക് സ്ഥലം മാറ്റി.

ഉത്തര്‍പ്രദേശിലെ പിലിബിത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അടിവസ്ത്രം മാത്രം ധരിച്ച് പ്ലാറ്റ് ഫോമിലൂടെ നടന്ന സൂര്യ പ്രകാശ് എന്ന സ്റ്റേഷന്‍ ഓഫീസറാണ് നടപടി നേരിട്ടത്. ഇയാള്‍ക്കെതിരെ അന്വേഷണത്തിനും ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!