കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നാളെ(26 .11 .2020 ) നടക്കുന്ന സ്ഥാനാർത്ഥികളുടെ യോഗത്തിൽ
കുന്ദമംഗലം ഗ്രാമ പഞ്ചയത്തിലെ 1 മുതൽ 10 വരെ ഉള്ള വാർഡുകളിലെ സ്ഥാനാർത്ഥികൾ രാവിലെ 11.30 നും 11 മുതൽ 23 വരെ ഉള്ള വാർഡുകളിലെ സ്ഥാനാർത്ഥികൾ ഉച്ചയ്ക്ക് 2 മണിക്കും പങ്കെടുക്കണമെന്ന് വരണാധികാരി രൂപ നാരായണൻ അറിയിച്ചു.