Kerala kerala

എഡിഎമ്മിന്റെ കുടുംബത്തെ വിളിച്ച് അനുശോചിക്കാനുള്ള മര്യാദ പോലും മുഖ്യമന്ത്രി കാണിച്ചില്ല; പി.പി ദിവ്യയെ സംരക്ഷിക്കുന്നു; വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് സ്വന്തം ഓഫീസിലെ ഉപജാപക സംഘത്തെ പേടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉപജാപക സംഘത്തെ പേടിച്ചാണ് എഡിഎമ്മിന്റെ കുടുംബത്തോട് സംസാരിക്കാതിരുന്നത്. ഉപജാപക സംഘമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ സംരക്ഷിക്കുന്നത്. ഉപജാപക സംഘത്തിനൊപ്പമാണ് പിണറായി വിജയന്‍. ആ കുടുംബത്തെ ഫോണ്‍ വിളിച്ച് അനുശോചിക്കാനുള്ള മര്യാദ പോലും മുഖ്യമന്ത്രി കാണിച്ചില്ല. മനസ്സാക്ഷിയില്ലാത്തവനാണ് മുഖ്യമന്ത്രിയെന്നും സതീശന്‍ ആരോപിച്ചു.

തോമസ് കെ തോമസിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണം കുറ്റബോധം കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരള സിപിഎമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രിയാണ്. എഡിജിപി എം.ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കാണാന്‍ പോയത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ്. മൂന്ന് പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമി കൊണ്ടുനടന്ന സിപിഎം ഇപ്പോള്‍ ജമാഅത്ത് വിരുദ്ധത പറയുന്നത് തട്ടിപ്പാണെന്നും സതീശന്‍ ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!