Kerala kerala

സൈബര്‍ ആക്രണം; ഉമാ തോമസ് എംഎല്‍എയെ പിന്തുണച്ച് അലോഷ്യസ് സേവ്യര്‍

കൊച്ചി: ഉമ തോമസ് എംഎല്‍എക്കെതിരായ സൈബര്‍ ആക്രമണത്തില്‍ എംഎല്‍എയെ പിന്തുണച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. സിപിഎമ്മും ആര്‍എസ്എസും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് അലോഷ്യസ് സേവ്യറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘ഫേക്ക് കോണ്‍ഗ്രസ് ടാഗ്’ പൊളിറ്റിക്കല്‍ ടൂളായി ഉപയോഗിക്കുന്നത് ഇടതുപക്ഷ-സംഘപരിവാര്‍ അജണ്ടയാണെന്നും സൈബര്‍ ആക്രമങ്ങളെ പ്രതിരോധിക്കുകയും നേരിടുകയും ചെയ്യുമെന്നും ലോഷ്യസിന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു. നിയമ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും അലോഷ്യസ് പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!