Kerala News

‌സെൻട്രൽ ജയിലിൽ മട്ടൻ ബിരിയാണി വില്‍പന വീണ്ടും ആരംഭിച്ചു;വില 100 രൂപ

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മട്ടന്‍ബിരിയാണി വില്പന വീണ്ടും ആരംഭിക്കുന്നു.നൂറ് രൂപയാണ് മട്ടൻ ബിരിയാണിയുടെ വില.കോവിഡ് കാലത്ത് നിർത്തിവെച്ചതായിരുന്ന സെന്‍ട്രല്‍ ജയിലിന് മുന്നിലെ കൗണ്ടര്‍ മുഖേനയുള്ള മട്ടന്‍ ബിരിയാണി വില്‍പ്പന ഉപഭോക്താക്കളുടെ നിരന്തമായ ആവശ്യം കണക്കിലെടുത്താണ് വീണ്ടും തുടങ്ങിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.പ്രതിദിനം നൂറോളം മട്ടൻ ബിരിയാണിയാണ് ജയിലിൽ നിന്ന് വിറ്റു പോകുന്നത്. ജയിലിൽ നിന്ന് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് ആവശ്യക്കാർ കൂടുതലാണ്. സെൻട്രൽ ജയിലിൽ ചിക്കൻ ബിരിയാണിക്ക് 65 രൂപയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!