വയനാട്: വാഹന പരിശോധനക്കിടെ താമരശ്ശേരി ചുരത്തിന്റെ വ്യൂ പോയിന്റില്‍ നിന്ന് യുവാവ് താഴേക്ക് ചാടി. ലക്കിടി വ്യൂ പോയിന്റിന് സമീപമാണ് സംഭവം. തിരൂരങ്ങാടി സ്വദേശി ഷെഫീഖാണ് ചാടിയത്. കാറില്‍ നിന്ന് എംഡിഎ പിടിച്ചതിന് പിന്നാലെയാണ് കൊക്കയിലേക്ക് ചാടിയത്.
യുവാവിനായി പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുന്നു.

