Kerala

ഓണക്കിറ്റ് വിതരണവുമായി സഹകരിക്കില്ലെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടന

സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റ് വിതരണവുമായി സഹകരിക്കില്ലെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെതാണ് തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ 88 ലക്ഷം കാര്‍ഡുമകള്‍ക്ക് കിറ്റ് കൊടുക്കാന്‍ തീരുമാനിച്ചത്.
ഏപ്രില്‍ മാസത്തില്‍ കോവിഡ് കിറ്റ് വിതരണം ചെയ്ത വകയില്‍ ലഭിക്കേണ്ടുന്ന വിഹിതം റേഷന്‍ വ്യാപാരികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇപോസ് മെഷീനിന്റെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്നും അസോസിയേഷന്‍ പ്രഖ്യാപിച്ചു.

ഇപോസ് സെര്‍വര്‍ പ്രശ്‌നം പരിഹരിക്കാത്തത് കോവിഡ് കാലത്ത് റേഷന്‍ കടകളില്‍ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുന്നെന്നും ഇത് രോഗ വ്യാപനത്തിന് വഴിവെച്ചേക്കുമെന്നും അസോസിയേഷന്‍ പറയുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!