Entertainment

ആരാധകന്റെ ആവേശം അണപൊട്ടി ദേവരകൊണ്ട നിലം പറ്റി

പുതിയ ചിത്രം ഡിയര്‍ കോമ്രേഡിന്റെ പ്രമോഷന്‍ പരിപാടിയില്‍ പ്രശസ്ത തെലുഗ് സിനിമാ താരം വിജയ് ദേവരകൊണ്ട വേദിയിൽ സംസാരിച്ചു കൊണ്ടിരിക്കെ നടൻറെ കടുത്ത ആരാധകൻ കെട്ടിപ്പുണർന്ന് താരത്തെ നിലത്ത് വീഴ്ത്തി. ഈ വീഡിയോ ഇപ്പോൾ സോക്കറിൽ മീഡിയയിൽ വൈറലാവുകയാണ്.
വീണ് എഴുന്നേറ്റ ശേഷം നടൻ ആരാധകനോട് ചോദിക്കുന്നത് “നിങ്ങള്‍ എന്നോട് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നോ അതോ ആക്രമിക്കുകയായിരുന്നോ എന്നായിരുന്നു”

തമാശ രൂപേണയുള്ള ചോദ്യത്തിന് ശേഷം അദ്ദേഹം വീണ്ടും പരിപാടിയിൽ പ്രസംഗിച്ചു. ഇതിനോടകം തെലുഗിലെ ഹിറ്റ് നായകനായി കഴിഞ്ഞു വിജയ് ദേവരകൊണ്ട. പുതിയ ചിത്രമായ ഡിയർ കോമറേഡിന്റെ ട്രീസറും ഗാനങ്ങളും ഇതിനോടകം ഹിറ്റായി കഴിഞ്ഞു.

View this post on Instagram

Fan moment on #dearcomrade pre release event #vijaydevarkonda #tamil #Telugu #malyalam #arjunreddy #kabirsingh #fanmoment #launching

A post shared by Devesh Vyas (@ad_imagination) on Jul 24, 2019 at 8:44pm PDT

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!