Kerala News

വനിതാ കമീഷന്റെ വിശ്വാസ്യതയെ അധ്യക്ഷ എം സി ജോസഫൈന്‍ തകർത്തു; വി ഡി സതീശൻ

സ്ത്രീകള്‍ക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമീഷന്റെ വിശ്വാസ്യതയെ അധ്യക്ഷ എം സി ജോസഫൈന്‍ തകര്‍ത്തതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അവരോട് ദേഷ്യമല്ല, സഹതാപമാണുള്ളത്. വ്യക്തിപരമായി അധിക്ഷേപിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.മുതിര്‍ന്ന ഒരു രാഷ്ട്രീയ നേതാവ് കൂടിയാണ് എം സി ജോസഫൈന്‍. പാര്‍ടിയും സര്‍കാരും വിഷയം ഗൗരവമായി കാണണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം.

ചാനല്‍ പരിപാടിക്കിടെ ജോസഫൈന്‍ നടത്തിയ പരാമര്‍ശത്തില്‍ സമൂഹമാധ്യമത്തില്‍ വന്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!