പത്ത്, പന്ത്രണ്ട് ക്ലാസിലെ ഐസിഎസിഇ പരീക്ഷയും റദ്ദാക്കി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു. സാഹചര്യം അനുകൂലമായ ശേഷം പരീക്ഷ നടത്തും.
നാളെ ഉത്തരവിറക്കാമെന്ന് പറഞ്ഞ കോടതി, വിജ്ഞാപനവും സത്യവാങ്മൂലവും സമര്‍പ്പിക്കാന്‍ സോളിസിറ്റര്‍ ജനറലിന് നിര്‍ദേശം നല്കി.

