Local

ആരാമ്പ്രം-കാഞ്ഞിരമുക്ക്, മണാശ്ശേരി- കൂളിമാട് റോഡില്‍ ഗതാഗത നിയന്ത്രണം

ആ​രാ​മ്പ്രം-​കാ​ഞ്ഞി​ര​മു​ക്ക് റോ​ഡ് പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത​ത്തി​ന് ഭാ​ഗി​ക​മാ​യി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ആ​രാ​മ്പ്ര​ത്ത് നി​ന്നും കാ​ഞ്ഞി​ര​മു​ക്ക് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ആ​രാ​മ്പ്രം-​ന​രി​ക്കു​നി-​പ​ന്നൂ​ര് റോ​ഡ് വ​ഴി​യോ അ​ല്ലെ​ങ്കി​ല്‍ ആ​രാ​മ്പ്രം-​ന​രി​ക്കു​നി-​കാ​ഞ്ഞി​ര​മു​ക്ക് റോ​ഡ് വ​ഴി​യോ, തി​രി​ച്ചും പോ​കണം. കൊ​ടു​വ​ള്ളി നി​ന്നും കാ​ഞ്ഞി​ര​മു​ക്ക് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ കൊ​ടു​വ​ള്ളി-​ന​രി​ക്കു​നി-​പ​ന്നൂ​ര് റോ​ഡ് വ​ഴി​യോ അ​ല്ലെ​ങ്കി​ല്‍ കൊ​ടു​വ​ള്ളി-​ന​രി​ക്കു​നി-​കാ​ഞ്ഞി​ര​മു​ക്ക് റോ​ഡ് വ​ഴി​യോ പോ​കേ​ണ്ട​താ​ണെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനിയ​ര്‍ അ​റി​യി​ച്ചു.

.മ​ണാ​ശേരി-​കൂ​ളി​മാ​ട് റോ​ഡി​ല്‍ പു​ന​രു​ദ്ധാ​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്ന് മു​ത​ല്‍ പ്ര​വൃ​ത്തി തീ​രു​ന്ന​തു വ​രെ മ​ണാ​ശേരി ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ മാ​വൂ​ര്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും ചൂ​ലൂ​ര്‍ – ക​ട്ടാ​ങ്ങ​ല്‍ വ​ഴി​യും കൂ​ളി​മാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ പു​ല്‍​പ്പ​റ​മ്പ് ജം​ഗ്ഷ​നി​ല്‍ നി​ന്നും തെ​യ്യ​ത്തും ക​ട​വ്- കൊ​ടി​യ​ത്തൂ​ര്‍- ചു​ള്ളി​ക്കാ​പ്പ​റ​മ്പ് വ​ഴി​യും പു​ല്‍​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ കൂ​ളി​മാ​ട് ജം​ഗ്ഷ​നി​ല്‍ നി​ന്നും ചു​ള്ളി​ക്കാ​പ്പ​റ​മ്പ് -കൊ​ടി​യ​ത്തൂ​ര്‍- തെ​യ്യ​ത്തും ക​ട​വ് വ​ഴി​യും പോ​കണമെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനി​യ​ര്‍ അ​റി​യി​ച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!