കുന്ദമംഗലം : വരട്ടിയാക്ക് ഇ ടി ഹൗസിൽ ആമിന 74 നിര്യാതയായി.
ഭർത്താവ് ഇ.ടി.അബ്ദുൽ കരീം
പിതാവ്പരേതനായഭൂപതി ഇമ്പിച്ചാലി ഹാജി
മക്കൾ ഫസീല , അൻവർ, റസ്ല, ഷജ്ല, മുൻഫർ,
മരുമക്കൾ- സൗജത്ത് , റാബിയത്ത്
മയ്യത്ത് നമസ്കാരം- കുന്ദമംഗലം മസ്ജിദ് ഇഹ്സാനിൽ ഇന്ന് 2 മണിക്ക്.

