ചൂലൂർ: സി എച്ച് സെന്റർ ചൂലൂരിന് ബുറൈദ കെ.എം സി സി സെൻട്രൽ കമ്മിറ്റിയുടെ സാമ്പത്തിക സഹായം കൈമാറി എം.വി ആർ ക്യാൻസർ സെന്ററിന് സമീപം നിർമ്മിക്കുന്ന സി എച്ച് സെന്ററിന് ബുറൈതകെ.എം സി.സി സാമ്പത്തിക സഹായം നൽകി. കെ.എം സി.സി നേതാക്കളായ ലത്തി ഫ് ഇ ടി മുഹമ്മദ് ബഷീർ എം.പിക്ക് തുക കൈമാറി.. ജനറൽ സെക്രറട്ടറികെ എ ഖാദർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഇ ടി മുഹമ്മദ് ബഷീർ എം പി അധ്യക്ഷത വഹിച്ചു.. സെൻട്രൽ കമ്മിറ്റികൺവീനർ ലത്തീഫ് തച്ചംപോയിൽ ഉൽഘാടനം നിർവ്വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തു മെമ്പർ സി കെ ഖാസിം ഖാലിദ് കിളിമുണ്ട, എ എം അഹമ്മദ്കുട്ടി ഹാജി, ടി പി ചെറൂപ്പ, എൻ പി ഹംസ മാസ്റ്റർ യൂനുസ് മാസ്റ്റർ പുത്തലത്ത്, എൻ എം ഹുസൈൻ, സക്കീർ മാടാല റഫീഖ് ചെമ്പ്ര, യൂസുഫ് ചെറുമാൾ, റസാഖ് ചെറൂപ്പ മുഹമ്മദ് റാഫി, സമദ് ആനമാങ്ങാട്,മുദസ്സിർ മാൻ, ഷമീർ കാത് കൂത്, പി പി അബ്ദുറഹ്മാൻ ,ടി അബ്ദുറഹ്മാൻ ഹാജി, കെ അലിഹസ്സൻ ,അഹമ്മദ്കുട്ടി അരയങ്കോട് സംസാരിച്ചു. പി പി മൊയ്ദീൻ ഹാജി നന്ദിയും പറഞ്ഞു