Local

മോദിയുടെ നേതൃത്വത്തിൽ സംഘടിക്കപ്പെട്ട 17- റോസ്‌ഗർ മേള കോഴിക്കോട് നടന്നു

പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംഘടിക്കപ്പെട്ട 17- റോസ്‌ഗർ മേള കോഴിക്കോട് തപാൽ മേഖലയിൽ 24.10.2025-ന് CWRDM കുന്ദമംഗലത്ത് വച്ച് നടന്നു. മുഖ്യാതിഥിയായ കേന്ദ്ര ജലാശക്തി & റെയിൽവേ സഹമന്ത്രി ബഹുമാനപ്പെട്ട ശ്രി വി സോമണ്ണ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ വിതരണംചെയ്തു . പ്രസ്തുത ചടങ്ങിൽ ശ്രി ഗണേഷ് കുമാർ വി ബി , ഡയറക്ടർ ഓഫ് പോസ്റ്റൽ സെർവീസസ് , ഉത്തരമേഖലാ കോഴിക്കോട് , പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ ശ്രി മധുകർ റൗട്ട് , വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളുടെ മേധാവികളും, , SBI ചീഫ് മാനേജർ (HR) ശ്രി മാധവൻ കെ, BSF ഡെപ്യൂട്ടി കമാന്റന്റ് ശ്രി അനൂപ് കുമാർ , എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജർ (HR)എന്നിവരും സന്നിഹിതരായിരുന്നു .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!