Local News

അടിമുടി മാറാനൊരുങ്ങി കുന്ദമംഗലം;ആദ്യ ഘട്ട നവീകരണ പ്രവർത്തികൾ ഒക്ടോബറിൽ ആരംഭിക്കും

കുന്ദമംഗലത്തിന്റെ മുഖച്ഛായ മാറുന്നു.അടിമുടി മാറ്റങ്ങൾക്കായി നവീകരണ പ്രവർത്തികളുടെ ആദ്യഘട്ടം ഒക്ടോബർ 2 ന് ആരംഭിക്കും.പൂച്ചെടികൾ,വേസ്റ്റ് ബിൻ,സന്ദേശ ബോർഡുകൾ,തുടങ്ങിയ പ്രവൃത്തികളാകും ആദ്യഘട്ടത്തിൽ നടക്കുക.കെട്ടികിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയുന്നത് തുടങ്ങി കാരന്തൂർ മുതൽ മുക്കം റോഡ് ജംക്ഷൻ വരെയാണ് നവീകരണം നടക്കുക.നാട്ടുകാരുടെയും പഞ്ചായത്തിന്റെയും പങ്കാളിത്തത്തോടെയാണ് പ്രവർത്തികൾ പൂച്ചെടികൾ സ്ഥാപിക്കുന്നതിനായി ഒരു സ്വകാര്യസ്ഥാപനം ഫണ്ട് നൽകും.പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ചുവർ ചിത്രങ്ങൾ അടക്കം ഒരുങ്ങുമെന്നും സംഘാടകർ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!