Local News

കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ഇൻഡോർ ബാഡ്മിൻറൺ കോർട്ട് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പുതിയ ബാഡ്മിൻറൺ കോർട്ടിൻറെ ഉദ്ഘാടന കർമ്മം മുൻ കേരള ബാഡ്മിൻറൺ അസോസിയേഷൻ പ്രസിഡണ്ടും ഇപ്പോഴത്തെ സംസ്ഥാന ബാഡ്മിൻറൺ അസോസിയേഷൻറെ ഉപദേശകനുമായ എ വത്സലൻ നിർവഹിച്ചു

ഉദ്ഘാടനവേളയിൽ അവധിക്കാലങ്ങളിൽ അസോസിയേഷൻ കോച്ച് മാരുടെ സൗജന്യ സേവനം ലഭ്യമാക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി.

ഹെഡ്മാസ്റ്റർ വി ദീപു അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ കെ പ്രജിത്ത് സ്വാഗതവും കെ കെ ദീപേഷ് നന്ദിയും യും പ്രകാശിപ്പിച്ചു

അധ്യാപകരും സ്കൂളിലെ ബാഡ്മിൻറൺ താരങ്ങളും പങ്കെടുത്ത ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി കെ എം സതീശൻ അധ്യാപകരായ പി കെ ഷാജി, പി ഹാഫിസ് , ഷജി മോൾ, പി വി കൃഷ്ണൻ, വി പി അർജുൻ എന്നിവർ ആശംസകൾ അർപ്പിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!