ഇന്നലെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ടര്‍ബോയുടെ വ്യാജ പതിപ്പ് പുറത്തിറക്കി ഒടിടി പ്ലാറ്റ്ഫോം. ഒരു വെബ്‌സൈറ്റിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. തിയേറ്റര്‍ പ്രിന്റുകളാണ് പ്രചരിക്കുന്നത്. സമീപ കാലം റിലീസ് ചെയ്ത ഗുരുവായൂര്‍ അമ്പലനടയില്‍, കട്ടീസ് ഗാംഗ്, ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ്, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളും വെബ്‌സൈറ്റില്‍ ഉണ്ട്.
മമ്മൂട്ടി ചിത്രമായ ടര്‍ബോയുടെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍

