Kerala

പുതിയ മദ്യനയം മന്ത്രിസഭ പരിഗണിച്ചേക്കും, ലൈസൻസ് ഫീസ് വർധനയ്ക്കും സാധ്യത

തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതിയ മദ്യനയം കൊണ്ടുവരുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഒന്നാം തിയതിയിലെ ഡ്രൈ ഡേ തുടരാനാണ് സാധ്യത. ലൈസൻസ് ഫീസിൽ അഞ്ചു ലക്ഷം രൂപ വരെ വർധനയാണ് പ്രതീക്ഷിക്കുന്നത്.

ധനവകുപ്പിന്റെ ആവശ്യപ്രകാരമാണ് ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ ഒന്നിന് നിലവില്‍ വരേണ്ടിയിരുന്ന മദ്യനയം പലവിധ കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ഇന്ന് ഓൺലൈനായിട്ടാണ് മന്ത്രിസഭാ യോഗം ചേരുക. എത്രയും വേഗം പുതിയ മദ്യനയം നടപ്പിലാക്കുന്നതിനുള്ള കാര്യങ്ങളും മന്ത്രിസഭ ചർച്ച ചെയ്തേക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!