Local

പെരിങ്ങൊളം എൻ .എസ്‌ .എസ്‌ വളണ്ടിയർമാർ അണു നശീകരണം നടത്തി

കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂളിലെ എൻ എസ് എസ്‌ വോളൻ്റിയർമാർ കുന്നമംഗലം പെരിങ്ങളം ഭാഗങ്ങളിൽ അണുനശീകരണം നടത്തി.

കുന്നമംഗലം ബസ്സ് സ്റ്റാൻഡ്, കടകൾ, കുന്നമംഗലം പോലിസ് സ്റ്റേഷൻ, പെരിങ്ങളം അങ്ങാടിയിലെ കടകൾ കുന്നമംഗലം കുറ്റിക്കാട്ടൂർ റോഡിലേയും കുറ്റിക്കാട്ടുരേയും ബസ് സ്റ്റോപ്പുകൾ, എ റ്റി എം എന്നിവയാണ് അണുനശീകരണം നടത്തിയത്. എൻ എസ് എസ് പ്രോഗ്രാം ഓഫിസറായ രതീഷ് അർ നായർ, വോളൻ്റിയർ ലീഡർ ആനന്ദ് വാര്യർ, വോളൻ്റിയർമാരായ ദിനു, ഭഗത്, അക്ഷയ് എന്നിവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!