യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി പി.സി.വിഷ്ണുനാഥിനെ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. ഭരണമുന്നണി സ്ഥാനാര്‍ഥി എം.ബി. രാജേഷാണ്. മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക ഇന്ന് ഉച്ചവരെ നല്‍കാം. കുണ്ടറ എംഎല്‍എയാണ് വിഷ്ണുനാഥ്.
പി.സി.വിഷ്ണുനാഥ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി

