കുന്ദമംഗലം: അനാരപ്പറമ്പ്(ചൈത്രം) താമസിക്കും കിഴക്ക്മീത്തല് ബാലന്നായര്(78) നിര്യാതനായി.(റിട്ട.പോള്‍ട്രിഫാം ചാത്തമംഗലം). ഭാര്യ:- ലക്ഷ്മിഅമ്മ. മക്കള്‍:- വത്സല(എച്ച.എം, എ.എല്‍.പി.എസ് പൈങ്ങോട്ടുപുറം), കോമളവല്ലി (ടീച്ചര്‍, എ.യു.പി.എസ് പിലാശ്ശേരി), ശിവദാസന്‍ ബി.പി.ഒ (ബി.ആര്.സി കുന്ദമംഗലം), ശോഭന(മണാശ്ശേരി). മരുമക്കള്‍:- കെ.നാരായണന്‍നായര്‍(റിട്ട.കെ.എസ്.ആര്.ടി.സി), പരേതനായ വിജയരാഘവന്(എന്‍.സി.സി. ഓഫീസ് വെസ്റ്റ്ഹില്‍), സ്മിത(ക്ലാര്‍ക്ക്,ഫാക്ടറീസ് ആന്റ് ബോയ് ലേര്‍സ്, സിവില്‍ സ്റ്റേഷന്കോഴിക്കോട്), സുരേന്ദ്രനാഥ്( മുക്കം മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്).