കുന്ദമംഗലം; കേരള മുസ്ലിം ജമാഅത്ത് കുന്ദമംഗലം സോണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരിങ്ങളത്ത് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു, എം അബ്ദുലത്തിഫ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു, മലപ്പുറം ഈസ്റ്റ് സോണ്‍ ജില്ലാ സിക്രട്ടറി ഷക്കീര്‍ അരിമ്പ്ര വിഷയാവതരണം നടത്തി.സി .പി എം ഏരിയ സിക്രട്ടറി ഇ വിനോദ് കുമാര്‍, ഡി.സി .സി സി ക്രട്ടറി വിനോദ് പടനിലം, എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് അഡ്വ കെ .പി ബീനൂപ്, സയ്യിദ് ഹാഷിം സഖാഫി, ഇസ്മായില്‍ സഖാഫി, എന്‍ അബ്ദുറഹിമാന്‍, കെ വി സലാഹുദ്ധീന്‍ മുസ്ലിയാര്‍, കെ.പി ബീരാന്‍ മുസ്ലിയാര്‍, സി അസൈന്‍ ഹാജി, പ്രസംഗിച്ചു,
കേരള മുസ്ലിം ജമാഅത്ത് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു

