കുന്നമംഗലം: കളരിക്കണ്ടിയിൽ അബ്ദുറഹിമാന്റെ ( ജില്ലാ കോടതി) ഭാര്യ മൈമൂന (46) നിര്യാതയായി.
മക്കൾ: ഫസൽ, അസ്‌ലം, നിസാം.
മരുമകൾ: അംജിത.
സഹോദങ്ങൾ: ഫാത്തിമ, പരേതനായ സെയ്തൂട്ടി, ഉസയിൻകുട്ടി, സാറ, അബ്ദുൽ മജീദ്.
ഖബറടക്കം ജനുവരി 25 ഉച്ചയ്ക്ക് 1 മണിക്ക് കളരിക്കണ്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ