News Sports

ദേശീയ ഗാനത്തിനിടെ കോഹ്‌ലിയുടെ ച്യൂയിങ്ഗം ചവക്കൽ വിമർശനം

രാജ്യത്തെയും ദേശീയ ഗാനത്തെയും അപമാനിച്ചുവെന്ന വിവാദ കുരുക്കിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോഹ്ലി.മത്സരം ആരംഭിക്കുന്നതിനു മുൻപ് മൈതാനത്ത് ദേശീയ ഗാനം ആലപിക്കുമ്പോൾ കോലി ച്യൂയിങ്ഗം ചവച്ചുകൊണ്ട് നിന്നതാണ് വിവാദമായത്. ക്യാപ്റ്റൻ കെ.എൽ. രാഹുലും ജസ്പ്രീത് ബുമ്രയും ഉൾപ്പെടെയുള്ള സഹതാരങ്ങൾ ദേശീയ ഗാനത്തിനൊത്ത് ചുണ്ടുചലിപ്പിക്കുമ്പോഴാണ് കോലി ച്യൂയിങ്ഗം ചവച്ചത്. ദേശീയ ഗാനം ആലപിക്കുന്നതിന്റെ വിഡിയോയിൽ കോലി ച്യൂയിങ്ഗം ചവയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഒട്ടേറെപ്പേരാണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!