Local

കക്കോട്ടിശ്ശേരി മണ്ണത്തൂർ രാധാകൃഷ്ണൻ നായർ അന്തരിച്ചു.

തൊണ്ടയാട്: കക്കോട്ടിശ്ശേരി മണ്ണത്തൂർ രാധാകൃഷ്ണൻ നായർ (82) അന്തരിച്ചു.

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർ, സെൻറ് ജോസഫ് കോളേജ് ദേവഗിരി മുൻ അധ്യാപകൻ, മുൻ മൂക്കം ഹൈസ്കൂൾ അദ്ധ്യാപകൻ, ചാവറ കൾച്ചറൽ സെൻറർ സെക്രട്ടറി, കേരള പരിസ്ഥിതിസംരക്ഷണ സമിതി മുൻ സെക്രട്ടറി
(സ്പെക്), സഞ്ജയൻ ശതാബ്ദി സ്മാരക സമിതി മുൻ സെക്രട്ടറി, കാലിക്കറ്റ് ഹെറിറ്റേജ് ഫോറം,ഗാന്ധി പീസ് ഫൗണ്ടേഷൻ പിലാശ്ശേരി സർവീസ് സൊസൈറ്റി പ്രസിഡൻറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഒട്ടനവധി ആനുകാലികങ്ങളിലും, ആകാശവാണിയിലും, ശാസ്ത്ര ലേഖനങ്ങൾ രചിച്ചിട്ടുണ്ട്.
കക്കോട്ടിരിക്കാവ് മുഖ്യരക്ഷാധികാരിയായിരുന്നു.

ഭാര്യ: മങ്ങാടൻകണ്ടി മല്ലിക അമ്മ ( റിട്ട.syndicate bank )

മക്കൾ: അരുൺകുമാർ (എൻജിനീയർ Atkinsrealis) , അമ്പിളി ( അസിസ്റ്റൻറ് പ്രൊഫസർ ഗുരുവായൂരപ്പൻ കോളേജ്)

മരുമക്കൾ: ബിപിൻ (ബിസിനസ്) മാലിനി (KSFE കോവൂർ)

സഹോദരങ്ങൾ:സ്വാമി കാശി തീർത്ഥാനന്ദ, വേണുഗോപാലൻ നായർ (കർഷക കോൺഗ്രസ് സംസ്ഥാന സമിതി അംഗം), ദിവാകരൻ(റിട്ട. എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ) ,ജയരാജൻ, രത്നകുമാരി (പേരാമ്പ്രാ ), ധർമ്മരത്നൻ (റിട്ട: സെക്രട്ടറി കുന്നമംഗലം കോ ഓപ്പ്റേറ്റിവ് റൂറൽ ബാങ്ക്) , പരേതരായ ശാരദ അമ്മ, പത്മാവതി അമ്മ,സേതുമാധവൻ നായർ,വിജയൻ നായർ,ബേബി നായർ.

ഒരു മണിക്ക് കാവ് നഗർ നെല്ലിക്കോട് ഹൗസിങ് കോളനി വീട്ടിൽ നിന്നും എടുക്കുന്നതും രണ്ട് മണിക്ക് പിലാശ്ശേരി കൊയക്കാട് കുടുബശ്മശാനത്തിൽ ശവസംസ്ക്കാരം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!