Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന് പരസ്യ പിന്തുണയുമായി ആര്‍എംപി

RMP condemns police action of taking Venu into custody | CPM RMP clash|  Orkkatteri clash

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി പിന്തുണ യുഡിഎഫിന്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എന്‍ വേണുവാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സിപിഐഎം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് ആദ്യമായാണ് ആര്‍എംപി പരസ്യ പിന്തുണ നല്‍കുന്നത്. ഒഞ്ചിയം പഞ്ചായത്തില്‍ കഴിഞ്ഞ രണ്ട് തവണയും ആര്‍എംപിയാണ് ജയിച്ചത്.

യുഡിഎഫിനെ പ്രത്യേയ ശാസ്ത്രത്തോട് എതിരാണെങ്കില്‍ പോലും സിപിഐഎമ്മിന്റെ ആക്രമണത്തിന് എതിരെ പിടിച്ച് നില്‍ക്കാന്‍ ആണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതെന്നും സിപിഐഎമ്മിന്റെ സംഘടനാപരമായ ദുര്‍ബലത, ഭരണരംഗത്തെ വൃത്തിക്കെട്ട ഏര്‍പ്പാടുകള്‍ എന്നിങ്ങനെ സിപിഐഎമ്മിന്റെ രാഷ്ട്രീയ അപചയം ജനങ്ങളെ സ്വാധീനിക്കുമെന്നും വേണു പറഞ്ഞു. ത്രികോണ മത്സരം ഒഴിവാക്കി സിപിഐഎമ്മിന്റെ തോല്‍വി ഉറപ്പുവരുത്തുമെന്നും വേണു പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!