Kerala News

സഭയില്‍ വയ്ക്കാത്ത സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം നടത്തി ഇ.ഡി; അവകാശലംഘന നോട്ടീസ് നല്‍കി എം സ്വരാജ്

Comedians who make enjoyable of the nation with their performing prowess  and ink in entrance of the digital camera have no idea – M Swaraj writes  concerning the occasions of fierce battle –

ഇതുവരെയും നിയമസഭയില്‍ വയ്ക്കാത്ത സി.എ.ജി റിപ്പോര്‍ട്ടിന്‍മേല്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി എം. സ്വരാജ് എം.എല്‍.എ. ഇ.ഡി നടപടി അവകാശലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സഭയുടെ അവകാശം ലംഘിക്കപ്പെടുന്നത് താന്‍ ചൂണ്ടികാട്ടുക മാത്രമാണ് ചെയ്യുന്നതെന്ന് എം സ്വരാജ് പറഞ്ഞു.

സംസ്ഥാന താല്പര്യം ഉയര്‍ത്തിപ്പിടിക്കുകയെന്ന നിലപാടാണ് ധനമന്ത്രി സ്വീകരിച്ചത്. അസാധാരണ സാഹചര്യത്തിലാണ് മന്ത്രി അത്തരം നടപടി എടുത്തത്. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ടാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ മുന്നോട്ടുപോവുന്നത്. അന്വേഷണ ഏജന്‍സികളെ കൊണ്ട് രാഷ്ട്രീയ പകപോക്കലുകള്‍ നടത്തുന്നതായും എം സ്വരാജ് ആരോപിച്ചു.

നിയമസഭയില്‍ അവതരിപ്പിക്കാത്ത സി ആന്‍ഡ് എജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഒരുങ്ങുന്നത് മാത്രമല്ല,റിപ്പോര്‍ട്ടിനെ അധികരിച്ച് ഇത്തരമൊരു അന്വേഷണം നടത്താന്‍ ഇ ഡി ക്ക് അധികാരമുണ്ടോ എന്നതും നിയമ പ്രശ്നമായി അവതരിപ്പിക്കപ്പെടുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!