Kerala

കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നില്‍ക്കും; എന്‍സിപി കേരള ഘടകം

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ എന്‍സിപി ജി.ജെ.പിയുമായി സര്‍ക്കാറുണ്ടാക്കിയത് കേരളത്തിലെ ഇടതുമുന്നണിയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന്് എന്‍.സി.പി കേരള ഘടകം. അജിത്ത് പവാറിനെതിരേ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി പീതാംഭരന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി പിണറായി സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ അട്ടിമറിയ്ക്കുത്തരവാദി കോണ്‍ഗ്രസാണെന്ന് തോമസ് ചാണ്ടി ആരോപിച്ചു. കെ.സി വേണുഗോപാല്‍ അടക്കമുള്ളവര്‍ക്കെതിരെയും മുനവെച്ചുള്ള വിമര്‍ശനമുണ്ടായി.
തീരുമാനത്തെ മാണി സി കാപ്പനും അപലപിച്ചു. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനും മഹാരാഷ്ട്രയില്‍ ബി.ജെ.പിക്കും കേരളത്തില്‍ ഇടതു മുന്നണിക്കും പിന്തുണ നല്‍കുന്ന എന്‍.സി.പി നിലപാടില്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ അമര്‍ഷമുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!