Local

പ്രതിഭകള്‍ക്കൊപ്പം പരിപാടി; ജിതിനം രാധാകൃഷ്ണന്റെ ഭവനം സന്ദര്‍ശിച്ചു


കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ”പ്രതിഭകള്‍ക്കൊപ്പം’ പരിപാടിയില്‍ മലയമ്മ എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അദ്ധ്യപകര്‍ക്കൊപ്പം പുരാവസ്തു ഗവേഷകനും , സംരക്ഷകനുമായ ജിതിനം രാധാകൃഷ്ണന്റെ ഭവനം സന്ദര്ശിച്ചു. ജിതിനം രാധാകൃഷ്ണന്‍ കുട്ടികള്‍കു പുരാവസ്തുകളെ കുറിച്ച് പറഞ്ഞു കൊടുക്കുകയും , പരിചയപ്പെടുത്തുകയും ചെയ്യ്തു.
അതിനു ശേഷം ജിതിനം രാധാകൃഷ്ണനെ ആദരിക്കല്‍ ചടങ്ങ് നടന്നു. കുട്ടികള്‍ക്കു പുരാതന വസ്തുക്കള്‍ കാണാനും പഠിക്കാനും കഴിഞ്ഞതില്‍ സന്തോഷം രേഖപ്പെടുത്തി.
പ്രധാന അദ്ധ്യാപകന്‍ രാജേന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു സംസാരിച്ചു.ബീന. എന്‍, സുജിത് ടിജെ, വിജുന എ തുടങ്ങിയ അദ്ധ്യപകരു്ം പങ്കെടുത്തു.ടിവി വാസു മാസ്റ്റര്‍ നന്ദി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!