Kerala

പാപ്പുവിൻ്റെ പിറന്നാൾ ആഘോഷിച്ച് ​ഗായിക അമൃതാ സുരേഷ്

കൊച്ചി: മകള്‍ അവന്തികയുടെ (പാപ്പു) പിറന്നാള്‍ ആഘോഷിച്ച് ഗായിക അമൃത സുരേഷ്. ആഘോഷത്തിന്റെ ചിത്രങ്ങൾ അമൃത സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അമൃതയുടെ അമ്മയും, സഹോദരി അഭിരാമിയും ചിത്രങ്ങളില്‍ ഉണ്ട് . അഭിരാമിക്കും മകള്‍ക്കുമൊപ്പമുള്ള മറ്റൊരു ചിത്രവും അമൃത പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ ‘ഞങ്ങളുടെ കണ്ണിന് പിറന്നാള്‍’ എന്നും കുറിച്ചിട്ടുണ്ട്
മകളുടെ പിറന്നാൾ ആഘോഷത്തിൽ അമൃതയുടെ അച്ഛൻ സുരേഷ് ഇല്ലാത്തതിന്റെ വിഷമവും താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അച്ഛന്‍ എന്നും കൂടെയുണ്ടെന്ന് അറിയാമെന്നും അച്ഛനില്ലാത്ത ഈ ചിത്രം അപൂര്‍ണമാണെന്നുമാണ് അമൃത കുറിച്ചത്. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും അമൃത പറയുന്നു.
നടന്‍ ബാലയുടേയും അമൃതയുടേയും മകളാണ് പാപ്പു എന്നു വിളിക്കുന്ന അവന്തിക. 2010-ല്‍ വിവാഹിതരായ അമൃതയും ബാലയും ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹമോചിതരായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!