Trending

മീലാദ് വിളംബര റാലി നടത്തി

തിരുവസന്തം പതിനഞ്ച് നൂറ്റാണ്ട്‌ എന്ന പ്രമേയത്തിൽ എസ് എം എഫ് സംസ്ഥാന കമ്മറ്റി നടത്തുന്ന ത്രൈമാസ റബീഅ് കാമ്പയിന്റെ ഭാഗമായി, പഞ്ചായത്ത് എസ് എം എഫ് കമ്മറ്റി കുന്ദമംഗലത്ത് , മിലാദ് വിളംബര റാലിയും മദീന മുനവ്വറ സംഗമവും സംഘടിപ്പിച്ചു. കുന്ദമംഗലം ഇസ്ലാമിക് സെന്ററിൽ നടന്ന സംഗമം എസ് കെ എം എം എ ജില്ലാ സെക്രട്ടറി കെ.പി കോയ ഉദ് ഘാടനം ചെയ്തു.ഹുസ്സയിൻ ഹാജി അധ്യ ക്ഷത വഹിച്ച പരിപാടിയിൽ സി എ ഷുക്കൂർ , റാഷിദ് യമാനി, ഫൈസൽ സഅദി ,സി അബ്ദുൽ ഗഫൂർ ,എം കെ മുഹമ്മദ് ഹാജി ,യു മാമു ഹാജി ,ഒ പി ഹസ്സൻ കോയ, ഐ മുഹമ്മദ് കോയ, പി.കെ അബൂബക്കർ, കെ അഷ്റഫ്,ഇ ഹംസ ഹാജി ,പി അബുഹാജി ,എം അഹമ്മദ് കോയ എന്നിവർ സംസാരിച്ചു കെ അബ്ദുൽ ഖാദർ സ്വാഗതവും എം കെ അമീൻ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!