Local News

കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയറിന് പുതിയ ഭാരവാഹികൾ

കുറ്റിക്കാട്ടൂരിലെയും പരിസര പ്രദേശങ്ങളിലെയും കിടപ്പിലായ രോഗികൾക്ക്
സാന്ത്വനമായി സ്തുത്യർഹ സേവനമനുഷ്ടിക്കുന്നപാലിയേറ്റീവ് കെയറിന് 2023 – 24 വർഷത്തേക്ക്
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ ടി.ടി. സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു.
കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി

ചെയർമാൻ: ശിവാനന്ദൻ,കൺവീനർ: മുസ് ലിഹ് പെരിങ്ങൊളം ,ട്രഷറർ: ബാബു നാരായണൻ
വൈ. ചെയർമാൻമാർ: റഹ്മാൻ കുറ്റിക്കാട്ടൂർ,വിനോദ് ഐ പി ,ജോ. കൺവീനർമാർ:ടി പി ഷാഹുൽ ഹമീദ്,
രവീന്ദ്രൻകോ ഓഡിനേറ്റർ:ടി ടി.സുലൈമാൻ . എന്നിവരെ തെരെഞ്ഞെടുത്തു
തെരഞ്ഞെടുപ്പിന്ഹബീബ് റെയിൻബോനേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!